കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് സരിത എസ്. ...
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് സരിത എസ്. നായരുടെ അഭിഭാഷകന് ബി.എ.ആളൂര്‍.
കേസ് നിയമപരമായി ശക്തമാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടില്ലെങ്കിലും സാഹചര്യത്തെളിവുണ്ട്. ഇത്തരം കേസുകളില്‍ ഏറ്റവും വലിയ സാക്ഷി പരാതിക്കാരി തന്നെയാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ ശാരീരിക ബന്ധത്തിലൂടെയല്ലാത്ത രീതികളിലൂടെയുള്ള ബലത്സംഗക്കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. രഹസ്യഭാഗത്ത് സ്പര്‍ശിക്കുന്നതും അശ്ലീല ആംഗ്യങ്ങള്‍ കാട്ടുന്നതും സംഭാഷണങ്ങളുമെല്ലാം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്നും ആളൂര്‍ പറഞ്ഞു.
പ്രതികള്‍ കുറ്റം ചെയ്തതായി സോളാര്‍ കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതും അതു പ്രകാരമാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനായി തിങ്കളാഴ്ച സരിതയുമായി കൂടിക്കാഴ്ച നടത്തുമെന്നും ആളൂര്‍ പറഞ്ഞു.
Tags: BAAloor, OommenChady, SarithaSNair, SolarCase, kerala, Politics

COMMENTS