മലയാള സിനിമയിലെ എക്കാലത്തെയും ഷോമാന്‍ ഐ.വി.ശശി യാത്രയായത് കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം പൂ...
മലയാള സിനിമയിലെ എക്കാലത്തെയും ഷോമാന്‍ ഐ.വി.ശശി യാത്രയായത് കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം പൂവണിയാതെ.
കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തെ കുറിച്ചായിരുന്നു ചിത്രം. ടി. ദാമോദരനാണ് തിരക്കഥ എഴുതിത്തുടങ്ങിയത്. എന്നാല്‍, ചിത്രം പൂര്‍ത്തിയാക്കാനാവാതെ ദാമോദരന്‍ മാഷ് യാത്ര ചൊല്ലി.
പിന്നീട് മകള്‍ ദീദി ദാമോദരനെ കൊണ്ട് തിരക്കഥ പൂര്‍്ത്തിയാക്കി സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നാല്‍, വിധി അതിന് അദ്ദേഹത്തെ അനുവദിച്ചില്ല. വെളളത്തൂവലായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
പ്രിയപ്പെട്ടവന്റെ മരണം തന്നെ തളര്‍ത്തുന്നു എന്നാണ് ഐവി ശശി ചിത്രങ്ങളിലൂടെ താരമായി വളര്‍ന്ന മമ്മൂട്ടിയുടെ പ്രതികരണം. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ്‌ഐവി ശശി-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങി.
Tags: Mammootty, IVSasi, Malayalam, Movie. Obituary

COMMENTS