പാരീസ്: ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഫ്രഞ്ച് സൂപ്പര്‍ സീരിസ് കിരീടം. ഫൈനലില്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകളില്‍ തോ...
പാരീസ്: ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഫ്രഞ്ച് സൂപ്പര്‍ സീരിസ് കിരീടം. ഫൈനലില്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ് ശ്രീകാന്ത് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 21-14, 21-13
മത്സരത്തില്‍ അനായാസ വിജയമാണ് ശ്രീകാന്ത് നേടിയത്. ആദ്യ സെറ്റിലെ മികച്ച് ലീഡ് രണ്ടാം സെറ്റിലും ശ്രീകാന്ത് നിലനിര്‍ത്തുകയായിരുന്നു.
ഈ വിജയത്തോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു സിംഗിള്‍സ് കിരീടം നേടുന്ന നാലാമാത്തെ പുരുഷതാരമായി മാറി ശ്രീകാന്ത്.
മാത്രമല്ല. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം ആദ്യമായാണ് കിരീടം ചൂടുന്നതെന്ന പ്രത്യേകതയുമുണ്ട്.
Tags: FrenchOpenSeries, India, Sports, KidambiSreekanth

COMMENTS