ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മുംബയ് മറൈന്‍ ഡ്രൈവില്‍ സമരം ചെയ്തവ...
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മുംബയ് മറൈന്‍ ഡ്രൈവില്‍ സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറൈന്‍ ഡ്രൈവില്‍ സമരം ചെയ്യുന്നതിന് അനുമതിയില്ലെന്നു പറഞ്ഞായിരുന്നു അറസ്റ്റ്.
പ്രമുഖ സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ജാവേദ് ആനന്ദ് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
സംഭവം നടന്ന് ഒരുമാസമായിട്ടും കൊലപാതകികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസ് തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാച്ചിട്ടുണ്ട്.
Tags: GauriLankesh, Murder, Journalist, Karnataka, Police, Arrest

COMMENTS