ആധാര്‍ കേസുകള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു, വാദം നവംബര്‍ അവസാനം

അഭിനന്ദ് ന്യൂഡല്‍ഹി: ആധാര്‍ സംബന്ധിച്ച പരാതികളും കേസുകളും പരിഗണിക്കുന്നതിനായി സുപ്രീം കോടതി അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് ര...



അഭിനന്ദ്

ന്യൂഡല്‍ഹി: ആധാര്‍ സംബന്ധിച്ച പരാതികളും കേസുകളും പരിഗണിക്കുന്നതിനായി സുപ്രീം കോടതി അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ തീരുമാനിച്ചു. നവംബര്‍ അവസാനവാരം കോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കും.

ആധാറിനെ സംബന്ധിച്ച് വ്യാപകമായി തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

10, 12 കഌസ് പരീക്ഷകളില്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധിതതമാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്നു കോടതി പരിഗണിക്കും.

2014 മുതല്‍ ആധാര്‍ വിഷയത്തില്‍ നിരവധി കേസുകള്‍ കോടതിക്കു മുമ്പാകെ കെട്ടിക്കിടക്കുകയാണെന്നും ഇവയിലൊക്കെ ഇടക്കാല ഉത്തരവുകള്‍ മാത്രം പുറപ്പെടുവിച്ചു പോകുന്നതിനു പകരം ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു പ്രശ്‌നം പരിഹരിക്കണമെന്നും കെ.കെ വേണുഗോപാല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതുകൂടി പരിഗണിച്ചാണ് കോടതി വിധി.

അധാറിനെതിരേ സുപ്രീം കോടതിയില്‍ പോയ മമതാ ബാനര്‍ജിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം, നിയമത്തിന് അതീതയല്ലെന്ന് ഓര്‍ക്കണമെന്ന മുന്നറിയിപ്പും

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആധാര്‍ നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും മമതാ ബാനര്‍ജി നിയമത്തിന് അതീതയാകുന്നത് എങ്ങനെയെന്നും സുപ്രീം കോടതി ചോദിച്ചു

മമതയ്ക്ക് വ്യക്തി എന്ന നിലക്ക് ആധാറിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മമത സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്ന് കോടതി പറഞ്ഞു.

മൊബൈല്‍ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തെ എല്ലാ ക്ഷേമപദ്ധതികളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തിനെതിരേയാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്.

തന്റെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു.

മൊബൈല്‍ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയതാണ്. പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം പാലിക്കില്ലെന്ന് സംസ്ഥാനത്തിന് എങ്ങനെ പറയാനാവും. അതു തെറ്റായ കീഴ് വഴക്കമല്ലേയെന്നും കോടതി ചോദിച്ചു.

ആധാര്‍ വിഷയത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ മമതയ്ക്ക് വ്യക്തിപരമായി കോടതിയെ സമീപിക്കാമെന്നും ബംഗാള്‍ സര്‍ക്കാരിന്റെ പേരിലുള്ള ഹര്‍ജി അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


ഒക്ടോബര്‍ മുതല്‍ മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധം



The Supreme Court has decided to constitute a five-judge Constituent Bench to hear complaints and cases relating to Aadhaar. In the last week of November, the court will hear the matter.

Attorney General K.K Venugopal, appearing for the government, said that there are widespread misconceptions about Aadhaar.

The court will consider matters relating to compulsory Aadhaar to students of CBSE in the 10th and 12th class examinations.

Keywords:   The Supreme Court, five-judge Constituent Bench, complaints,  cases,  Aadhaa, November, Attorney General, K K Venugopal, CBSE ,  examinations

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,268,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4861,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10624,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1078,
ltr
item
www.vyganews.com: ആധാര്‍ കേസുകള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു, വാദം നവംബര്‍ അവസാനം
ആധാര്‍ കേസുകള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു, വാദം നവംബര്‍ അവസാനം
https://4.bp.blogspot.com/-kJXtCaeARgk/WfcMlXxE94I/AAAAAAAAHe0/qjQDtWhvP7gMyc9WZ27ypYQX5yJ_CQTdACEwYBhgL/s640/adhar.jpg
https://4.bp.blogspot.com/-kJXtCaeARgk/WfcMlXxE94I/AAAAAAAAHe0/qjQDtWhvP7gMyc9WZ27ypYQX5yJ_CQTdACEwYBhgL/s72-c/adhar.jpg
www.vyganews.com
https://www.vyganews.com/2017/10/five-judge-constituent-bench-to-hear.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/five-judge-constituent-bench-to-hear.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy