ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഹമാചല്‍പ്രദേശിലെ വോട്ടെടുപ്പ് നവംബര്‍ ഒമ്പതിനാണ്. ഗുജറാത്തിലെ തി...
ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഹമാചല്‍പ്രദേശിലെ വോട്ടെടുപ്പ് നവംബര്‍ ഒമ്പതിനാണ്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരു സംസ്ഥാനങ്ങളിലെയും ഫലം ഡിസംബര്‍ 18 ന് പ്രഖ്യാപിക്കും.
ഒക്ടോബര്‍ 23 വരെ ഹിമാചല്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 25 ന്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക 26് പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് 27 വരെ പത്രിക പന്‍വലിക്കാം.
18 ന് മുമ്പ്, രണ്ടു ഘട്ടങ്ങളിലായി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.
Tags: Gujarat, Himachalpradesh, Election, Commission

COMMENTS