കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വധിക്കണം എന്നാവശ്യപ്പെട്ട് യുവാവിന് യു എസില്‍ നിന്ന് വാട്സാപ്പ് സന്ദേശം. യുവാവിന്റെ പര...
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വധിക്കണം എന്നാവശ്യപ്പെട്ട് യുവാവിന് യു എസില്‍ നിന്ന് വാട്സാപ്പ് സന്ദേശം. യുവാവിന്റെ പരാതിയില്‍ ബംഗാള്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഭേറാംപൂര്‍ സ്വദേശിയായ പോളിടെക്നിക് വിദ്യാര്‍ത്ഥിക്കാണ് വാട്സാപ്പ് വഴി തിങ്കളാഴ്ച ഉച്ചയോടെ ഫോണ്‍ സന്ദേശം വന്നത്.
മമതയെ വധിക്കുന്നതിന് ഒരു ലക്ഷം ഡോളറാണ് ലത്തീന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ വാഗ്ദാനം ചെയ്തത്. താന്‍ ഭീകരസംഘടനയില്‍ അംഗമാണെന്നും അയാള്‍ സ്വയം പരിചയപ്പെടുത്തി.
അല്പനേരം കാത്തിരിക്കാന്‍ യുവാവ് പറഞ്ഞപ്പോള്‍ ഉടന്‍ മറുപടി വേണമെന്ന് വിളിച്ചയാള്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ താത്പര്യമില്ലെന്ന് യുവാവ് തിരിച്ച് സന്ദേശം അയച്ചു.
Tags: India, Bengal, MamataBanerjee, Assassination, terrorism, Police, Politics

COMMENTS