കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്ര കഴിയുന്നതോടെ ബിജെപി കേരളം പിടിച്ചെടുക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന...
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്ര കഴിയുന്നതോടെ ബിജെപി കേരളം പിടിച്ചെടുക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹം എന്നുവിളിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിളിച്ചത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് കണ്ണന്താനം പറഞ്ഞു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ചാണ് അമിഷ് ഷാ യാത്ര ഒഴിവാക്കിയത്. അതിനാലാണ് അദ്ദേഹം പിണറായിയിലൂടെയ ജനരക്ഷായാത്രയില്‍ പങ്കെടുക്കാതിരുന്നത്.
അമിത് ഷാ പാര്‍ട്ടിയുടെ അധ്യക്ഷനാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ അദ്ദേഹത്തിനുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
കൊച്ചിയില്‍ ഓള് കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags: AlphonsKannanthanam, BJP, AmitShah, Kerala, Politics, CPM, Kodiyeri

COMMENTS