ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചു. മുംബയില്‍ ഐടി ജീവനക്കാരിയായ യുവതിയുടെ മൃ...
ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചു.
മുംബയില്‍ ഐടി ജീവനക്കാരിയായ യുവതിയുടെ മൃതദേഹമാണ് കര്‍ണാടകയിലെ ബല്‍ഗാമിനു സമീപത്തു നിന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ യുവതിയുടെ സുഹൃത്തുക്കളായ നിഖിലേഷ് പാട്ടീല്‍, അക്ഷയ് വലോഡ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളും മറ്റൊരു സുഹൃത്തും ചേര്‍ന്ന് അംബര്‍നാഥിലുള്ള അക്ഷയിന്റെ വീട്ടില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പൊലീസില്‍ പരാതിപ്പെടുമെന്നു യുവതി പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തി പെട്ടിയിലാക്കി ഉപേക്ഷിച്ചത്.
കൊലപാതകത്തിനു ശേഷം യുവാക്കള്‍ ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
Tags: Rape, Crime, death, Police, arrest

COMMENTS