ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളികളായ സ്‌കൂള്‍ അധികൃതര്...
ന്യൂഡല്‍ഹി: ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളികളായ സ്‌കൂള്‍ അധികൃതര്‍ അറസ്റ്റില്‍.
റയാന്‍ ഗ്രൂപ്പിന്റെ റീജിയണല്‍ ഹെഡ് ഫ്രാന്‍സിസ് തോമസ്, എച്ച്. ആര്‍. മേധാവി ജെയ്‌സ് തോമസ് എന്നിവരാണ് അറസ്റ്റിലായത്.
ജുവനൈല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
കുട്ടിയെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രത്യുമ്‌നന്‍ താക്കൂറിനെ സ്‌കൂള്‍ ടോയ്‌ലറ്റില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു ദിവസത്തേയ്ക്ക് സ്‌കൂള്‍ അടച്ചിട്ടു.
Tags: Murder, Police, Crime, Arrest, Student

COMMENTS