ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അര്‍ണിയ മേഖലയില്‍ അതിര്‍ത്തി പ്രദേശത്ത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു നിര്‍മ്മിച്ച തുരങ്കം. 14 അടി നീളമു...
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അര്‍ണിയ മേഖലയില്‍ അതിര്‍ത്തി പ്രദേശത്ത് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു നിര്‍മ്മിച്ച തുരങ്കം. 14 അടി നീളമുള്ള തുരങ്കമാണ് സൈന്യം കണ്ടെത്തിയത്. തുരങ്കത്തിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ആയുധശേഖരവും കണ്ടെത്തി.
സൈന്യം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് തുരങ്കം കണ്ടെത്തുന്നത്. തീവ്രവാദികളെ ഇന്ത്യയിലേക്കു കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മേഖലയില്‍ സൈന്യം കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഒപ്പം ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. നേരത്തെയും ഇത്തരത്തിലുള്ള തുരങ്കങ്ങള്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്.
Tags: Tunnel, Jammu, Kashmir, India, Pakistan, Terrorism

COMMENTS