അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് മലയാള കവിതാ പുസ്തകങ്ങള്‍ ക്ഷണിച്ചു. 5001 രൂപയു...
അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് മലയാള കവിതാ പുസ്തകങ്ങള്‍ ക്ഷണിച്ചു.
5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2016 ജനുവരി 1നും ഡിസംബര്‍ 31നും ഇടയില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം പുസ്തകം. എന്‍ട്രികള്‍ ഒക്ടോബര്‍ 24നകം ഡോ. ആര്‍.ഗോപിനാഥന്‍, ശ്രീരാഘവം, എം.ആര്‍.ആര്‍.എ. 135, നേതാജി റോഡ്, വട്ടിയൂര്‍ക്കാവ് 695013 എന്ന വിലാസത്തില്‍ ലഭിക്കണം.
പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ വീതം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446180218 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Poetry books are invited for the R. Manoj Memorial Literary Prize.
The award consists of Rs 5001 and plaque. The book must have been published as the first edition from January 1 to December 31, 2016. Entries should be sent to Dr. R. Gopinathan, Sri Raghavam, MRRA 135, Netaji Road, Vattiyoorkavu 695013. Three copies of the book should be made available. For more details contact 9446180218.
Keywords: Poetry book , R. Manoj Memorial Literary Priz, plaqu, first edition, January , December, Dr. R. Gopinathan, Sri Raghavam, MRRA 135, Netaji Road, Vattiyoorkavu
COMMENTS