തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകന്പടി പോയ പോലീസ് വാഹനം അപകടത്തില്‍ പെട്ട് പൊലീസുകാരന് മരിച്ചു. തിരുവല്ലയ്ക്ക...
തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകന്പടി പോയ പോലീസ് വാഹനം അപകടത്തില്‍ പെട്ട് പൊലീസുകാരന് മരിച്ചു.
തിരുവല്ലയ്ക്കു സമീപം പൊടിയാടിയിലാണ് സംഭവം. പൊലീസ് ജീപ്പിന്റെ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി പി. പ്രവീണാണ് മരിച്ചത്. ഓട്ടോറിക്ഷയുമായിട്ടാണ് കൂട്ടിയിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റയാളെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രവീണിന്റെ മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.
Keywords: CPM state secretary, Kodiyeri Balakrishnan ,
Podiyadi , Thiruvalla, Police jeep , driver , Thiruvananthapuram, Praveen , passenger, Thiruvalla taluk hospital

COMMENTS