കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നാലു മണിക്കൂറോളം വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു. റണ്‍വേയില്‍ ഇറ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നാലു മണിക്കൂറോളം വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു.
റണ്‍വേയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കോയമ്പത്തൂരേയ്ക്കും കരിപ്പൂരിലേക്കും ഹൈദരാബാദിലേക്കും വഴിതിരിച്ചുവിടുകയായിരുന്നു.
രാവിലെ എട്ടര മണിയോടെ മൂടല്‍മഞ്ഞ് മാറിയ ശേഷമാണ് വിമാനങ്ങള്‍ ഇറക്കിയത്. എന്നാല്‍, നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട സര്‍വീസുകള്‍ തടസ്സപ്പെട്ടില്ല.
Tags: CochinInternationalAirport, CIAL, Kerala, Mist

COMMENTS