കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്റെയും സംവിധായകന് നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കു...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്റെയും സംവിധായകന് നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി അടങ്ങിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.
ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അന്വേഷണസംഘം ആദ്യ തവണ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പറഞ്ഞിരുന്നു.
ഇവരുവരുടെയും ജാമ്യാപേക്ഷയില്‍ കോടതിയെടുക്കുന്ന തീരുമാനം ദിലീപിന്റെ ജാമ്യാപേക്ഷയിലും നിര്‍ണ്ണായകമായിരിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു ബഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിണിക്കുന്നത്. ചൊവ്വാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

COMMENTS