മംഗളൂരു: മംഗളൂരുവിലെ ദെരളക്കട്ടെയില് ജര്‍മന്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 19കാരന് അറസ്റ്റില്‍. 18 കാരിയെയാ...
മംഗളൂരു: മംഗളൂരുവിലെ ദെരളക്കട്ടെയില് ജര്‍മന്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 19കാരന് അറസ്റ്റില്‍.
18 കാരിയെയാണ് മുഹമ്മദ് മുസ്തഫ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു.
വഴിനടന്നു പോകവേ, മുസ്തഫ പെണ്‍കുട്ടിയെ പിടികൂടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുസ്തഫയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനു കൈമാറുകയായിരുന്നു.
Keywords: Rape, Mangalore, Crime, Muhammed Mustaffa, German Girl
COMMENTS