ബെഗളൂരു: ഭീകരര്‍ അനുകമ്പകാട്ടിയത് ഇന്ത്യാക്കാരന് ആയതിനാലെന്ന് ഫാദര്‍ ടോം ഉഴുന്നിലില്. ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ കരഞ്ഞില്ല. എന്ന...
ബെഗളൂരു: ഭീകരര്‍ അനുകമ്പകാട്ടിയത് ഇന്ത്യാക്കാരന് ആയതിനാലെന്ന് ഫാദര്‍ ടോം ഉഴുന്നിലില്.
ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ കരഞ്ഞില്ല. എന്നാല്‍, സ്വന്തം നാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനു മുന്നില്‍ പിടിച്ചുനില്ക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിമതഭേദമന്യേ ലഭിച്ച സ്നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
556 ദിവസം ഭീകരരുടെ തടവറയില്‍ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലില്‍ ഈ മാസം 12 നാണ് മോചിതനായത്.

COMMENTS