പാലക്കാട്: വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായി പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന് (72), ഭാര്യ പ്രേമ...
പാലക്കാട്: വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായി പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന് (72), ഭാര്യ പ്രേമ കുമാരി (2) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സ്വാമിനാഥന്റെ മൃതദേഹം കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിലും പ്രേമ കുമാരിയുടേത് കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട നിലയിലുമായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാവിലെ അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് സ്വാമിനാഥന് ഒരാഴ്ച മുമ്പ് പൊലീസിന് പരാതി നല്‍കിയതായി സൂചന. എന്നാല്‍, ഇതില്‍ നടപടി സ്വീകരിച്ചില്ലെന്ന ആരോപണമുണ്ട്.
Tags: Death, Murder, Palakkad, Police, crime

COMMENTS