കോഴിക്കോട്: സിഎംപി ജനറല്‍ സെക്രട്ടറി കെ. ആര്‍. അരവിന്ദാക്ഷന്‍ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ...
കോഴിക്കോട്: സിഎംപി ജനറല്‍ സെക്രട്ടറി കെ. ആര്‍. അരവിന്ദാക്ഷന്‍ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പില്‍.
മികച്ച സഹകാരിയായിരുന്നു കെ. ആര്‍. അരവിന്ദാക്ഷന്‍. സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റാണ്.
Tags: Obituary, CPM, Politics, Kerala

COMMENTS