ന്യൂയോര്‍ക്ക്: മുപ്പത്തിയഞ്ചുകാരിയായ ടെന്നീസ് താരം സെറീനാ വില്യംസിനു പെണ്‍കുഞ്ഞ്. റെഡിറ്റ് സഹ സ്ഥാപകന്‍ എലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ...
ന്യൂയോര്‍ക്ക്: മുപ്പത്തിയഞ്ചുകാരിയായ ടെന്നീസ് താരം സെറീനാ വില്യംസിനു പെണ്‍കുഞ്ഞ്. റെഡിറ്റ് സഹ സ്ഥാപകന്‍ എലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.
സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയത് കുഞ്ഞ് സെറീനയെ വയറ്റില്‍ പേറിക്കൊണ്ടായിരുന്നു. സ്‌നാപ് ചാറ്റില്‍വന്നൊരു ചിത്രത്തില്‍ നിന്നാണ് സെറീന ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. താന്‍ 20 ആഴ്ച ഗര്‍ഭിണിയാണെന്ന് സ്‌നാപ് ചാറ്റില്‍ നാടകീയമായി സെറിന പറയുകയായിരുന്നു.
Keywords: Serena Williams, daughter, female, tennis player, partner, Elixis Ohany, Australian Open, snapshot , Cha, pregnant
COMMENTS