ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കി. സിനിമയില്‍ ദിലീപ് അവ...
ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കി. സിനിമയില്‍ ദിലീപ് അവസരങ്ങള്‍ നിഷേധിച്ചു എന്നാണ് അനൂപ് ചന്ദ്രന്റെ മൊഴി.
മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചതിനാണ് ദിലീപ് പ്രതികാരം ചെയ്തത്. ദിലീപ് നായകനായി അഭിനയിച്ച മോസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും അനൂപ് ചന്ദ്രന്‍ മൊഴിയില്‍ പറയുന്നു.
ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് അനുപ് ചന്ദ്രന്‍ മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചത്. പിന്നീട് ദിലീപ് ഫോണില്‍ വിളിചച് രോഷത്തോടെ സംസാരിച്ചു.
താന്‍ നാടകത്തില്‍ നിന്നു വന്നയാളാണ്. അതുകൊണ്ടാണ് നാടകത്തെ കുറിച്ചു മിമിക്രിയെ കുറിച്ചും സംസാരിച്ചതെന്നും അതിനാന്‍ അതിനെ ചോദ്യം ചെയ്യേണ്ടെന്നും വ്യക്തമായ മറുപടി ദിലീപിനു നല്‍കിയെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.
ഇതിനു ശേഷം നാല്‍പ്പതോളം ചിത്രങ്ങളില്‍ നിന്ന് ദിലീപ് ഇടപെട്ട് ഒഴിവാക്കിയതായി അനൂപ് ആരോപിക്കുന്നു.
Tags: AnoopChandran, Dileep, Actor, Police, Case

COMMENTS