ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിനു സമീപം വ്യോമസേന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണു. നഗരത്തിനു സമീപമുള്ള കീസരയില്‍ രാവിലെ 11 മണിയോടെയാണ്...
ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിനു സമീപം വ്യോമസേന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണു. നഗരത്തിനു സമീപമുള്ള കീസരയില്‍ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോള്‍ ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് അമാന്‍ പാണ്ഡേ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു.
Tags: Aircraft, Crash, Accident, Hyderabad
അപകടം നടക്കുമ്പോള്‍ ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് അമാന്‍ പാണ്ഡേ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു.
Tags: Aircraft, Crash, Accident, Hyderabad
COMMENTS