പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്...
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിനാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയാടെയാണ് കഴുത്തിനു വെടിയേറ്റ നിലയില്‍ യുവാവിനെ പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്.
രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മരിച്ചെന്ന് അറിഞ്ഞതോടെ ആശുപത്രിയില്‍ എത്തിച്ച യുവാക്കള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു.
പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച മാസിന്‍. വെടിയേറ്റത് എയര്‍ഗണ്ണില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags: Death, Police, Malappuram

COMMENTS