മുംബയ് : ചൈനയുടെ സുലിപിക്കര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിര...
മുംബയ് : ചൈനയുടെ സുലിപിക്കര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ചൂടി.
തന്നെക്കാള്‍ ഒന്‍പതു വയസ്സ് ഇളപ്പമുള്ള താരത്തെയാണ് വിജേന്ദര്‍ നിലംപരിശാക്കിയത്.
32കാരനായ വിജോന്ദറിന്റെ തുടര്‍ച്ചയായ ഒന്‍പതാം ജയമാണിത്. ചൈനീസ് ഉത്പന്നങ്ങളൊന്നും അധികം ഈടുനില്‍ക്കാറില്ലെന്നായിരുന്നു എതിരാളിയെ തകര്‍ത്തതിനെക്കുറിച്ചു വിജേന്ദര്‍ പ്രതികരിച്ചത്.
96-93,95-94,95-94 എന്ന സ്‌കോറിനായിരുന്നു വിജേന്ദറിന്റെ വിജയം.
COMMENTS