ന്യൂഡല്‍ഹി :സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി. കേസ് പരിഗണിച്ച ഒന്‍പതംഗ ഭരണഘടനബഞ്ച് ഒറ്റക്കെട്ട...
ന്യൂഡല്‍ഹി :സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി. കേസ് പരിഗണിച്ച ഒന്‍പതംഗ ഭരണഘടനബഞ്ച് ഒറ്റക്കെട്ടയാണ് വിധി പുറപ്പെടുവിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്.
സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

COMMENTS