പ്രേമത്തിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. പ്രേമത്തിനു ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം കലിയാണ് സ...
പ്രേമത്തിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. പ്രേമത്തിനു ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം കലിയാണ് സായി അഭിനയിച്ച മലയാള ചിത്രം.
പ്രേമത്തിലെ മലര്‍ മിസ്സിനിപ്പോള്‍ തിരക്കോടു തിരക്കാണ്, മലയാളത്തിലല്ലെന്നു മാത്രം തെലുങ്കിലും തമിഴിലും സായി തിരക്കുള്ള താരമാണ്.
ഗ്ലാമറസായി അഭിനയിക്കാന്‍ സായിക്കു മടിയില്ല. എന്നാല്‍, പരിധി വിട്ട് അഭിനയിക്കാന്‍ സായിയെ കിട്ടില്ല. അഭിമുഖങ്ങളില്‍ സായി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് സായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു രംഗത്ത് സ്ലീവ്‌ലെസ് കുട്ടിയുടുപ്പു ധരിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. ചിത്രത്തില്‍ അത് വളരെ അത്യാവശ്യമാണെന്നും സംവിധായകന്‍ നായികയോടു പറഞ്ഞു.
എന്നാല്‍, സായി പല്ലവി വസ്ത്രം ധരിക്കാന്‍ കൂട്ടാക്കിയില്ല. തനിക്കു കംഫര്‍ട്ടബിളായ വസ്ത്രം മാത്രമേ ധരിക്കു എന്ന് കാരം ശഠിച്ചു.
എന്നാല്‍, ചിത്രത്തിലെ ഈ രംഗത്തിന് ഈ വസ്ത്രം അനിവര്യമാണെന്നു പറഞ്ഞതോടെ മനസ്സില്ലാമനസ്സോടെ സായി വസ്ത്രം ധരിക്കാന്‍ തയ്യാറായി. ഇനി ഇത്തരം വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സായി സംവിധായകനോട് തുറന്നടിച്ചു. മാത്രമല്ല, സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്കു നിര്‍ബന്ധമില്ലെന്നും താരം പറഞ്ഞത്രേ.
Tags: SaiPallavi, Fidaa, Telugu, Film

COMMENTS