അഭിനന്ദ് റോത്തക്: രാജ്യം ഉറ്റുനോക്കുന്ന വിധി പറയുന്നതിനുള്ള നടപടികള്‍ ഹര്യാനയിലെ റോത്തക് ജില്ലാ ജയിലില്‍ ആരംഭിച്ചു. അതിശക്തമായ സുരക്ഷ...
അഭിനന്ദ്
റോത്തക്: രാജ്യം ഉറ്റുനോക്കുന്ന വിധി പറയുന്നതിനുള്ള നടപടികള്‍ ഹര്യാനയിലെ റോത്തക് ജില്ലാ ജയിലില്‍ ആരംഭിച്ചു. അതിശക്തമായ സുരക്ഷാസന്നാഹങ്ങള്ക്കു നടുവിലാണ് ഹര്യാനയും പഞ്ചാബും.ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കോടതിയില്‍ സിബി ഐ ആവശ്യപ്പെട്ടു.
പ്രതിഭാഗത്തിനും പ്രോസിക്യൂഷനും പത്തു മിനിറ്റു വീതം കോടതി അനുവദിച്ചിട്ടുണ്ട്.
വിധി വന്നാലുടന്‍ ഇരു സംസ്ഥാനത്തും കലാപം പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഒരു കാലാപം കൂടി ഉണ്ടായാല്‍ ഹര്യാനയിലെ ബിജെപി സര്‍ക്കാരിന്റെ നില പോലും അപകടത്തിലായേക്കാം.
കലാപം ഭയന്ന് റോക്കത്തിലെ സുനാരിയ ജയിലില്‍ പ്രത്യേകം കോടതി മുറിയൊരുക്കിയാണ് വിധി പറയുന്നത്. വിധി പറയാനായി ഹെലികോപ്ടറിലാണ് സിബി ഐ പ്രത്യേക കോടതി ജഡ്ജി
COMMENTS