തിരുവനന്തപുരം: കേരളത്തെ കലാപബാധിത പ്രദേശമായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ഇതു സംസ്ഥാനത്തിന്റെ വികസനത്തിനു പോലും തുരങ...
തിരുവനന്തപുരം: കേരളത്തെ കലാപബാധിത പ്രദേശമായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ഇതു സംസ്ഥാനത്തിന്റെ വികസനത്തിനു പോലും തുരങ്കം വയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സമാധാന ദൗത്യവുമായി സർവകക്ഷി യോഗത്തിനു ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ നടക്കുന്ന ശ്രമത്തിൽ യോഗം ആശങ്ക പ്രകടിപ്പിച്ചുവെന്നും പിണറായി പറഞ്ഞു.
കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ് ലി കേരളത്തിലെത്തുകൂടി ചെയ്ത പശ്ചാത്തലത്തിലാണ് പിണറായിയുടെ പ്രസ്താവന.

COMMENTS