ചെന്നൈ: എഐഡിഎംകെയിലെ പനീര്‍ശെല്‍വം-പളനിസ്വാമി പക്ഷങ്ങള്‍ ലയിക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പനീര്‍ശെല്‍വം പക്ഷത്തിന്റെ ...
ചെന്നൈ: എഐഡിഎംകെയിലെ പനീര്‍ശെല്‍വം-പളനിസ്വാമി പക്ഷങ്ങള്‍ ലയിക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും.
പനീര്‍ശെല്‍വം പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുപക്ഷവും ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി പളനിസ്വാമിയുടെ വസതിയില്‍ മന്ത്രിമാരുടെ.യോഗവും നടന്നു. പനീര്‍ശെല്‍വം വിഭാഗം നേതാക്കളും യോഗം ചേര്‍ന്നു.
എന്നാല്‍, പനീര്‍ശെല്‍വം വിഭാഗത്തിന്റെ പ്രധാന ആവശ്യം നടന്നിട്ടില്ല. പാര്‍ട്ടി നേതൃസ്ഥാനത്തു നിന്ന് ശശികലയെ മാറ്റണമെന്നതാണ് ആവശ്യം.
ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകത്തില്‍ വച്ചാവും ലയന പ്രഖ്യാപനം ഉണ്ടാവുക.
Tags: Tamilnadu, AIDMK, Politics, Jayalalitha, Paneerselvam, Palaniswami, Sasikala

COMMENTS