കൊച്ചി: നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി വീണ്ടും തളളി. ഇതോടെ നടന്റെ ഈ ഓണം ജയിലിൽ തന്നെയായിരിക്കും. ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ...
കൊച്ചി: നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി വീണ്ടും തളളി. ഇതോടെ നടന്റെ ഈ ഓണം ജയിലിൽ തന്നെയായിരിക്കും.
ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നിരിക്കെ ഇപ്പോൾ ജാമ്യം കൊടുത്താൽ ദിലീപ് കക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതി പറഞ്ഞു.
ഇതു രണ്ടാം തവണയാണ് ഹൈകോടതി ദിലീപിന്ജാമ്യം നിഷേധിക്കുന്നത്. ഇനി ഡിവിഷൻ ബെഞ്ചിന്നെയോ സുപ്രീം കോടതിയേയോ സമീപിക്കുകയാണ് ദിലീപിനു മുന്നിലുള്ള വഴി.
COMMENTS