കസാഖ്സ്ഥാനിലെ ട്രാവല്‍ കമ്പനി വ്യത്യസ്തമായൊരു വീഡിയോ പരസ്യവുമായി രംഗത്ത്. പൂര്‍ണ്ണ നഗ്നരായ എയര്‍ഹോസ്റ്റസുമാരാണ് പരസ്യത്തിലുള്ളത്. കഴുത്...
കസാഖ്സ്ഥാനിലെ ട്രാവല്‍ കമ്പനി വ്യത്യസ്തമായൊരു വീഡിയോ പരസ്യവുമായി രംഗത്ത്. പൂര്‍ണ്ണ നഗ്നരായ എയര്‍ഹോസ്റ്റസുമാരാണ് പരസ്യത്തിലുള്ളത്.
കഴുത്തിലണിഞ്ഞിട്ടുള്ള ടൈ മാത്രമാണ് ഏക വസ്ത്രം. ഇത്തരത്തില്‍ ഏഴു മോഡലുകളാണ് ഈ വീഡിയോ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ചോകോ ട്രാവല്‍ എന്ന കമ്പനിയാണ് വ്യത്യസ്തമായ പരസ്യവുമായി യാത്രക്കാരെ ആകര്‍ഷിക്കാന്‍ എത്തിയിരിക്കുന്നത്. പരസ്യം ഒരുക്കിയിരിക്കുന്നത് നിക്കോള മാസെന്റ്സേവ് ആണ്.
സ്ത്രീകളെ അപമാനിക്കുന്നതാണ് പരസ്യമെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ലൈംഗികത ഉപയോഗിച്ച് യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന ആരോപണമാണ് ഉയരുന്നത്.

COMMENTS