കൊച്ചി: സംവിധായകന്‍ നാദിര്‍ഷായുടെ സഹോദരനും ഗായകനുമായ സമദിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷക സംഘം ചോദ്യം ചെയ്യുന്നു. സമദിനെ പൊലീസ് ...
കൊച്ചി: സംവിധായകന്‍ നാദിര്‍ഷായുടെ സഹോദരനും ഗായകനുമായ സമദിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷക സംഘം ചോദ്യം ചെയ്യുന്നു.
സമദിനെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അറസ്റ്റു ചെയ്‌തേക്കുമെന്നും ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് നാദിര്‍ഷാ കുടുങ്ങുക. തെളിവു നശിപ്പിച്ചു എന്ന കുറ്റമാവും അദ്ദേഹത്തിനു മേല്‍ ചുമത്തുക.
ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും വീണ്ടും ചോദ്യം ചെയ്യുമെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

Director Nadirsha's brother, singer Samad, has been questioned in connection with the actress molesting case.
Samad was called to the Alwey police club. Nadirsha should also be accused of destroying evidence.
Some channels reported that Dileep's wife Kavya Madhavan will be questioned again.
Keywords: Nadirshah, singer Samad, actress, Police club, Kavya Madhavan, Dileep
COMMENTS