കൊച്ചി: മഹാരാജാസ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ മൃദുലാ ഗോപി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. നൂറ്റാണ്ടിന്റെ ചര...
കൊച്ചി: മഹാരാജാസ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ മൃദുലാ ഗോപി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.
നൂറ്റാണ്ടിന്റെ ചരിത്രമുള്ള കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി ഈ സ്ഥാനത്ത് എത്തുന്നത്. 1973 മുതലാണ് കോളേജില്‍ രാഷ് ട്രീയ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചത്.
വിജയികള്‍:
ചെയര്‍ പേഴ്‌സണ്‍: മൃദുലാ ഗോപി
വൈസ് ചെയര്‍പേഴ്‌സണ്‍: ഷഹാന മന്‍സൂര്‍
ജനറല്‍ സെക്രട്ടറി: ജിഷ്ണു ടി ആര്‍
യുയുസി: ഇര്‍ഫാന പി ഐ, രാഹുല്‍ കൃഷ്ണന്‍
ആര്‍ട്‌സ്‌ക്ലബ്ബ് സെക്രട്ടറി: അരുണ്‍ ജഗദീശന്‍
മാഗസിന്‍ എഡിറ്റര്‍: രേതു കൃഷ്ണന്‍
വനിതാ പ്രതിനിധികള്‍ : സാരംഗി കെ, ശ്രീലേഖ ടി കെ
ഒന്നാം വര്‍ഷ ബിരുദപ്രതിനിധി: മുഹമ്മദ് തൊയിബ്
രണ്ടാം വര്‍ഷ ബിരുദപ്രതിനിധി: സിദ്ധു ദാസ്
മൂന്നാം വര്‍ഷ ബിരുദപ്രതിനിധി: ഇഷാഖ് ഇബ്രാഹിം
ഒന്നാം വര്‍ഷ പിജി പ്രതിനിധി: അനുരാഗ് ഇ കെ
രണ്ടാം വര്‍ഷം പിജി പ്രതിനിധി: വിദ്യ കെ.
121 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ഥിഫുവാദ് മുഹമ്മദിനെ മൃദുല പരാജയപ്പെടുത്തിയത്. അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് മൃദുല. എസ്എഫ്‌ഐ പള്ളുരുത്തി ഏരിയാ കമ്മിറ്റി വൈസ്പ്രസിഡന്റാണ് മൃദുല.
മൃദുലാ ഗോപിക്ക് 884 വോട്ട് ലഭിച്ചപ്പോള്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദിന് 763 വോട്ട് ലഭിച്ചു. കെഎസ് യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തും.
ഒന്നൊഴികെ എല്ലാ സീറ്റും എസ്എഫ്‌ഐ സ്വന്തമാക്കുകയും ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ ഉള്‍പ്പെടെ എസ്എഫ്‌ഐയുടെ പാനലില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ വിജയിച്ചു.
Mridula Gopi has been elected as the first Chairperson of the the Maharaja's college union.
She defeated rival Fuas Muhammed by a margin of 121 votes. Mridula is last year of BCom student and is the vice president of the SFI Palluruthy Area Committee.
The Mridula Gopi received 884 votes while Fouad Mohammad, a candidate of the Fraternity Movement, secured 763 votes. KSU thrown out to third place.
Winners:
Chairperson: Mridula Gopi
Vice Chairperson: Shahana Mansoor
General Secretary: Jishnu TR
UCC: Irfan PI, Rahul Krishnan
Artclub secretary: Arun Jagadeeshan
Magazine Editor: Revathy Krishnan
Women's Representatives: Sarangi K, Sreelekha TK
First Yearly Degree: Mohammed Thayb
Second year graduation : Siddhu Das
Third Year Degree: Ishq Ibrahim
First Year PG representative : Anurag E.K.
Second year PG representative: Vidya K.
Keywords: Maharaja, chairperson, history, mridula gopi, SFI, Maharajas College, BCom, SFI, Palluruthy Area Committee
COMMENTS