വാരണാസി: മാനഭംഗക്കേസില്‍ സിബിഐ കോടതി 20 വര്‍ഷം തടവു ശിക്ഷ വിധിച്ച ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനു വധശിക്ഷ നല്‍കണം എന്ന ...
വാരണാസി: മാനഭംഗക്കേസില്‍ സിബിഐ കോടതി 20 വര്‍ഷം തടവു ശിക്ഷ വിധിച്ച ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനു വധശിക്ഷ നല്‍കണം എന്ന ആവശ്യവുമായി സന്യാസിമാര്‍.
വധശിക്ഷ നല്‍കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പ്ലകാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി വാരരണാസിയിലെ സന്യാസിമാരാണ് സമരം ചെയ്തത്.
ആഢംബരങ്ങളെല്ലാം ഉപേക്ഷിച്ച് ലളിതജീവിതം യിക്കാനാണ് യഥാര്‍ത്ഥ സന്യാസി ശീലിക്കേണ്ടത്. എന്നാല്‍, പണവും അധികാരവുമൊക്കെയുള്ള ആഢംബരജീവിതമായിരുന്നു റാം റഹീം സിങ്ങിന്റെത്.
അതിനാല്‍, വധശിക്ഷയാണ് അദ്ദേഹം അര്‍ഹിക്കുന്നതെന്ന് സന്യാസിയായ ദുനി ബാബ പറഞ്ഞു.
മാസഭംഗക്കേസില്‍ റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപകമായ അക്രമമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അഴിച്ചുവിട്ടത്. സംഘര്‍ഷങ്ങളില്‍ 38 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Tags: Monks, Varanasi, India, Gurmeet, Court

COMMENTS