മോഹന്‍ലാല്‍ നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍ വീണ്ടും ചരിത്രം കുറിക്കുന്നു. ചിത്രം ഹിന്ദിയിലിലേക്കു മൊഴി മാറ്റുന്നതിനു ഒരു കോ...
മോഹന്‍ലാല്‍ നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍ വീണ്ടും ചരിത്രം കുറിക്കുന്നു. ചിത്രം ഹിന്ദിയിലിലേക്കു മൊഴി മാറ്റുന്നതിനു ഒരു കോടി രൂപയാണ് ലഭിച്ചത്. മലയാളത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്.
പുലിമുരുകനെ കടത്തിവെട്ടുന്ന ചിത്രമായിരിക്കും വില്ലനെന്ന് ഏതാണ് ഉറപ്പായിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം, ഏറ്റവും കൂടുതല്‍ ഓഡിയോ-സാറ്റലൈറ്റ് തുക ലഭിക്കുന്ന മലയാള ചിത്രം എന്നിങ്ങനെ റിലീസിനു മുമ്പു തന്നെ ചിത്രം തരംഗമായി മാറിയിരിക്കുകയാണ്.
വില്ലനില്‍ തമിഴ് താരങ്ങളായ വിശാല്‍, ശ്രീകാന്ത്, ഹന്‍സിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ മാത്യു മാഞ്ഞൂരാന്‍ എന്ന പൊലീസ് ഓഫീസറായാണ് ലാല്‍ എത്തുന്നത്. മൂന്നു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.
Tags: Mohanlal, Villain, MalayalamFilm

COMMENTS