ന്യൂഡൽഹി: യെമൻ സ്വദേശിയായ കാമുകനെ കൊന്ന് നൂറിലേറെ കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ച മലയാളി നഴ്സിനെ കണ്ടെത്താൻ യെമൻ രഹസ്യാന്വേഷണ ഏജൻസ...
ന്യൂഡൽഹി: യെമൻ സ്വദേശിയായ കാമുകനെ കൊന്ന് നൂറിലേറെ കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ച മലയാളി നഴ്സിനെ കണ്ടെത്താൻ യെമൻ രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യയുടെ സഹായം തേടി.
പാലക്കാട് സ്വദേശി നിമിഷ പ്രിയയെയാണ് തിരയുന്നത്. നിമിഷ യെമനി യുവാവുമൊത്തായിരുന്നു യെമനിലെ അൽ ദെയ് ദിൽ താമസം. ഇരുവരും ഭാര്യാ ഭർത്താക്കന്മാരാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
നിമിഷ യ്ക്കു നാട്ടിൽ ഭർത്താവും കുഞ്ഞുമുണ്ട്.
തൊഴിൽ തേടി യെമനിലെത്തിയ നിമിഷ യെമനി യുവാവുമായി സഹവാസത്തിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസം നിമിഷ താമസിച്ചിരുന്ന വീട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതു പ്രകാരം പൊലീസ് എത്തിയപ്പോഴാണ് നൂറിലേറെ ക്ഷണങ്ങളുള്ള മൃതദേഹം അഴുകിയ നിലയിൽ കണ്ടത്.
നിമിഷ ഇന്ത്യയിൽ എത്തിയിട്ടില്ലെന്നും മറ്റേതെങ്കിലും ആഫ്രിക്കൻ രാജ്യത്തു കടന്നിരിക്കാമെന്നും സംശയമുണ്ട്.

COMMENTS