നടന്‍ ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ ആദ്യ വിവാഹത്തെപ്പറ്റി തനിക്കു നേരത...
നടന്‍ ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ ആദ്യ വിവാഹത്തെപ്പറ്റി തനിക്കു നേരത്തെ അറിയാമായിരുന്നു. എന്നാല്‍, വ്യക്തിപരമായി ഒരാളെ ആക്ഷേപിക്കേണ്ടെന്നു കരുതിയാണ് മുമ്പ് അതിനെപ്പറ്റി പറയാതിരുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ദിലീപ് മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം തനിക്കു മാത്രമല്ല, സിനിമയിലെ എല്ലാവര്‍ക്കും നേരത്തെ തന്നെ അറിയാവുന്ന കാര്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ജുവിനെ വിവാഹം കഴിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യ വിവാഹത്തെ കുറിച്ച് അറിയുന്നത്. എന്നാല്‍, ദിലീപിന്റെ സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം ഇതിനെപ്പറ്റി നേരത്തെ അറിയാമായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുമ്പു തന്നെ ദിലീപിന്റെ വീട്ടുകാര്‍ മഞ്ജുവിനോട് മോശമായി പെരുമാറി തുടങ്ങിയിരുന്നു. വീട്ടില്‍ മഞ്ജുവിന് ഒരു സ്വാതന്ത്ര്യവും നല്‍കിയിരുന്നില്ല. തറവാടിത്തം കൊണ്ടാണ് മഞ്ജു ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും പിടിച്ചുനിന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മീശമാധവന്റെ സെറ്റില്‍ വച്ചാണ് കാവ്യയുമായി ദിലീപ് അടുക്കുന്നത്. പിന്നീട് ദിലീപ് അതൊരു ചിന്നവീടുപോലെ കൊണ്ടു നടക്കുകയായിരുന്നെന്നും ഇക്കാര്യം മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മൂന്നു വിവാഹം കഴിച്ചിട്ടുള്ളയാളാണെന്നു പറഞ്ഞ് മുമ്പ് ദിലീപ് ലിബര്‍ട്ടി ബഷീറിനെ കളിയാക്കായിരുന്നു. ഇതിനും അദ്ദേഹം മറുപടി നല്‍കി. മൂന്നു വിവാഹം കഴിച്ചെങ്കിലും താന്‍ എല്ലാവരെയും എല്ലാവരെയും നന്നായി നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags: Dileep. LiberyBasheer, Cimena, Malayalam, ManjuWarrier, KavyaMadhavan

COMMENTS