ഭാഗ്യലക്ഷ്മി, മാല പാര്‍വതി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കു പിന്നാലെ, മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ കളക്ടീവിനെ പരിഹസിച്ച് നടി ലക...
ഭാഗ്യലക്ഷ്മി, മാല പാര്‍വതി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കു പിന്നാലെ, മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ കളക്ടീവിനെ പരിഹസിച്ച് നടി ലക്ഷ്മിപ്രിയയും.
20 പേര്‍ മാത്രമുള്ള സംഘടനയാണ് വിമന്‍ കളക്ടീവെന്നും
സിനിമയിലെ ഭൂരിപക്ഷം നടിമാരോടും ആലോചിക്കാതെ രൂപീകരിച്ച സംഘടനയാണ് അതെന്നും ക്ഷ്മിപ്രിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭൂരിപക്ഷം പേരും സംഘടനയ്ക്കു പുറത്താണ്. തന്നെ ആരും സംഘടനയില്‍ ചേരാന്‍ ക്ഷണിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കു വേണ്ടി തുടക്കം മുതല്‍ നിലകൊള്ളുന്ന നടിയാണ് ലക്ഷ്മിപ്രിയ.
ചാനലുകളിലെ രാചര്‍ച്ചകളിലും ലക്ഷ്മി പ്രിയ അമ്മയ്ക്കു വേണ്ടി ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ പേരില്‍ അവര്‍ വിമര്‍ശനം ഏല്‍ക്കുകയും ചെയ്തിരുന്നു.
Following Bhagya Lakshmi, Mala Parvathy and Mamta Mohandas,
Actress Lakshmi Priya mocked and ridiculed Woman collective of Malayalam cinema.
The women's collective is only 20 members organization, which has been formed without consulting the majority of the actresses, said Lakshmi Priya in a press conference.
Keywords: Bhagya Lakshmi, Mala Parvathy, Mamta Mohandas,
Actress Lakshmi Priya , Woman collective, Malayalam cinema,organization, filmmakers, press conference, film industry, actres
COMMENTS