ഭര്‍ത്താവിന്റെ രഹസ്യക്കാരിയെ ഭാര്യ പിന്തുടര്‍ന്ന് പിടികൂടി വസ്ത്രങ്ങള്‍ വലിച്ചഴിച്ചു തെരുവിലൂടെ നടത്തി. മധ്യപ്രദേശിലെ തിക്കാംഗഡ് ജില്...
ഭര്‍ത്താവിന്റെ രഹസ്യക്കാരിയെ ഭാര്യ പിന്തുടര്‍ന്ന് പിടികൂടി വസ്ത്രങ്ങള്‍ വലിച്ചഴിച്ചു തെരുവിലൂടെ നടത്തി.
മധ്യപ്രദേശിലെ തിക്കാംഗഡ് ജില്ലയിലാണ് സംഭവം.
ഭര്‍ത്താവും കാമുകിയും ഇവിടെ ഒരു ലോഡ്ജില്‍ ഉണ്ടെന്നറിഞ്ഞു ഭാര്യ പാഞ്ഞെത്തുകയായിരുന്നു. കട്ടിലില്‍ നിന്ന് ഇരുവരെയും കൈയോടെ പിടികൂടിയ ഭാര്യ, യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചഴിച്ച് അവരെ തെരുവിലൂടെ നടത്തുകയായിരുന്നു.
കണ്ടുനിന്ന നാട്ടുകാര്‍ക്ക് ഈ അര്‍ദ്ധനഗ്ന പരേഡ് കൗതുകമായി. പലരും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഭര്‍ത്താവും ഈ സ്ത്രീയും തമ്മില്‍ കുറച്ചുനാളായി അവിഹിത ബന്ധമുണ്ടെന്നു ഭാര്യ കണ്ടെത്തിയിരുന്നു. ഇരുവരെയും കൈയോടെ പിടികൂടാന്‍ ഭാര്യ അവസരം നോക്കി നടക്കുകയായിരുന്നു.
യുവതിയെ വസ്ത്രങ്ങള്‍ വലിച്ചഴിച്ചു നടത്തിയ ശേഷം ഭര്‍ത്താവിനെയും യുവതിയെയും പൊലീസിനു കൈമാറിയ ഭാര്യ, ഇരുവര്‍ക്കുമെതിരേ കേസും കൊടുത്തു.
Keywords: wife , husband , Thimganj, district, Madhya Pradesh, police
COMMENTS