തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി കെ എം ഏബ്രഹാമിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ...
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി കെ എം ഏബ്രഹാമിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ പെൻഷനാകുന്ന ഒഴിവിലേക്കാണ് നിയമനം. നാളെയാണ് നളിനി നെറ്റോ സ്ഥാനമൊഴിയുക.
ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു കെ.എം എബ്രഹാം. 1982 ബാച്ച് ഉദ്യോഗസ്ഥനാണ്. ഈ ഡിസംബറിൽ കെ.എം എബ്രഹാം വിരമിക്കും.
നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തയായ ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ .

COMMENTS