ചെന്നൈ: എ.ഐ.ഡി.എം.കെയിലെ പനീര്‍ശെല്‍വം-പളനിസ്വാമി ലയനത്തെ പരിഹസിച്ച് നടന്‍ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് കമലിന്റെ പ്രതികരണം. ഗാന്ധി തൊ...
ചെന്നൈ: എ.ഐ.ഡി.എം.കെയിലെ പനീര്‍ശെല്‍വം-പളനിസ്വാമി ലയനത്തെ പരിഹസിച്ച് നടന്‍ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് കമലിന്റെ പ്രതികരണം.
ഗാന്ധി തൊപ്പി, കാവി തൊപ്പി, കാശ്മീര്‍ തൊപ്പി. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ ഇരിക്കുന്നത് കോമാളികളുടെ തൊപ്പിയാണ്. ഇതില്‍ക്കൂടുതല്‍ മറ്റെന്താണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടതെന്ന് കമല്‍ ചോദിക്കുന്നു.
എഐഡിഎംകെയിലെ പിളര്‍പ്പും ലയനവുമെല്ലാം നാടകമാണെന്ന് കമല്‍ കുറിക്കുന്നു. ലയനത്തിലൂടെ നേതാക്കള്‍ ജനങ്ങളെ വിഢികളാക്കിയെന്ന് കമല്‍ പറയുന്നു.
സ്വാതന്ത്ര്യദിനത്തില്‍ കമല്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ദുരന്തങ്ങളും അഴിമതിയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അതിനാല്‍, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാം.
തമിഴ്‌നാട്ടിലെ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നും കമല്‍ പറഞ്ഞിരുന്നു.
Tags: Tamilnadu, Politics, OPS, EPS, Party

COMMENTS