ന്യൂഡൽഹി: ഇന്ത്യൻ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേറ്റു.രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചക...
ന്യൂഡൽഹി: ഇന്ത്യൻ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേറ്റു.രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാജ്യത്തിന്റെ നാല് പത്തഞ്ചാമത് ചീഫ് ജസ്റ്റിസാണ്. മുംബയ് സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്ന അന്തിമ നടപടികൾക്കായി അർദ്ധരാത്രിയിൽ കോടതി ചേർന്നതും ശബരിമലയിൽ പ്രവേശനത്തിന് ലിംഗനീതി വേണമെന്നതും ഉൾപ്പെടെ നിരവധി നടപടികളിലൂടെ മാധ്യമശ്രദ്ധയിൽ വന്ന ന്യായാധിപനാണ്.
COMMENTS