കോഴിക്കോട്: പൊലീസുകാര്‍ പൊതുജനങ്ങളെ സര്‍, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. വിദേശരാജ്യങ്ങളില്‍ വളരെ...
കോഴിക്കോട്: പൊലീസുകാര്‍ പൊതുജനങ്ങളെ സര്‍, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
വിദേശരാജ്യങ്ങളില്‍ വളരെ മാന്യതയോടെയാണ് പൊലീസ് ജനങ്ങളോട് പെരുമാറുന്നത്. എന്നാല്‍, ഇവിടെ എടാ, പോടാ പോലുള്ള മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് പൊലീസ് ജനങ്ങളെ വിളിക്കുന്നത്.
ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
സേനയില്‍ ചേരുമ്പോള്‍ തന്നെ പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് പൊലീസുകാര്‍ പരിശീലനം നല്‍കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കുമെന്ന് കമ്മിഷന്‍ പറഞ്ഞു.
പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച പരാതി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസിന്റെ പരാമര്‍ശം.
Tags: HumanRightsCommission, Kerala, Police, People

COMMENTS