മുംബയ്: നാലു ദിവസമായി തുടരുന്ന ശക്തമായ മഴ മുംബയിലെ ജനജീവിതം സ്തംഭിപ്പിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രെയിന്‍, റോഡ്, വിമാനഗതാഗത...
മുംബയ്: നാലു ദിവസമായി തുടരുന്ന ശക്തമായ മഴ മുംബയിലെ ജനജീവിതം സ്തംഭിപ്പിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രെയിന്‍, റോഡ്, വിമാനഗതാഗതങ്ങളെല്ലാം താറുമാറായി.
കനത്ത മഴയില്‍ അഞ്ചു പേര് മരിച്ചിട്ടുണ്ട്. വീടു തകര്‍ന്നു വീണ് രണ്ടു കുട്ടികളടക്കം മൂന്നു പേര് മരിച്ചു. താനെയില്‍ രണ്ടു പേര് മരിച്ചു.
30 സെന്റിമീറ്റര്‍ മഴയാണ് ഇതുവരെ പെയ്തത്. മഹാരാഷ്ട്ര സര്‍ക്കാരും നഗദരസഭയും നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു.
അത്യാവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
മുംബയ്, താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലാണ്. 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാണ്. നഗരത്തില്‍ മിക്കയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. വീടുകളില്‍ തിരിച്ചെത്താനാവാതെ പലയിടങ്ങളിലും ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
അതിശക്തമായ മഴയാണ് ചൊവ്വാഴ്ച പെയ്തത്. മഴക്കൊപ്പം ശക്തമായ കാറ്റും വീശി.

COMMENTS