ചണ്ഡിഗഢ്: ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ മാനഭംഗപ്പെടുത്തിയ കേസില്‍ സിഖുകാരിലെ ദേരാ സച്ച വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത ആത്മീയാചാര...
ചണ്ഡിഗഢ്: ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ മാനഭംഗപ്പെടുത്തിയ കേസില്‍ സിഖുകാരിലെ ദേരാ സച്ച വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്‍
ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
പഞ്ചകുല സിബിഐ കോടതിയാണ് ഗുര്‍മീത് സിംഗ് കുറ്റക്കാരാണെന്ന് വിധിച്ചത്. പ്രസ്താവിച്ചത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
കുറ്റക്കാരനാണെന്ന് വിധിച്ചതിനാല്‍ ഇന്നുതന്നെ ഗുര്‍മീതിനെ അറസ്റ്റ് ചെയ്യും. താന്‍ അറസ്റ്റിലായാല്‍ പഞ്ചാബിലും ഹര്യാനയിലും കലാപത്തിനു തന്നെ അണികളെ ഇയാള്‍ ഇളക്കിവിട്ടിട്ടുണ്ട്.
ഇന്നു കോടതിയില്‍ എത്തിയതു പോലും ഇരുനൂറില്‍ പരം വാഹനങ്ങളുടെ അകമ്പടിയിലാണ്.
കലാപം ഭയന്ന് പലേടത്തും സേനയെ തന്നെ വിന്യസിച്ചിരിക്കുകയാണ്്.
COMMENTS