ഫോമ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചപ്പോള്‍ തിരുവനന്തപുരം: പ്രവാസികളുടെ വിവിധ ആ...
ഫോമ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചപ്പോള്‍
തിരുവനന്തപുരം: പ്രവാസികളുടെ വിവിധ ആവശ്യങ്ങളുമായി ഫോമ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്കി.
പ്രവാസി ട്രിബ്യൂണല്‍ ആരംഭിക്കുക, പ്രവാസി കമ്മിഷന്‍ വിപുലീകരിക്കുക, ഏകജാലക ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ആരംഭിക്കുക, ആധാറിനു സമാനമായ തിരിച്ചറിയല്‍ രേഖ പ്രവാസികള്‍ക്കും നല്കുക, എതിര്‍ കൈവശ നിയമം പരിഷ്‌കരിക്കുക തുടങ്ങി പതിനൊന്നിന ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്.
രാജു എബ്രഹാം എംഎല്‍എ , കൗണ്‍സില്‍ ചെയര്‍മാന്‍ സേവി മാത്യു സോമതീരം, ഫോമ പ്രസിഡന്റ് ബെന്നി വെച്ചേച്ചിറ, ഫോമ സെക്രട്ടറി ജിബി തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിവേദനം കൈമാറിയത്.
The Pravasi Property Protection Council has submitted a memorandum to the Chief Minister Pinarayi Vijayan for various needs of expatriates.
The initiatives of the expatriate Tribunal, expansion of the Expat Commission, opening a Single Window Information Center etc are the main demands.
Raju Abraham MLA, Council Chairman Sevi Mathew Somatheeram, FOMA President Benny Vechechira and Secretary Jibi Thomas were present.
Keyowords: Expatriate Tribunal, Pravasi Property Protection Council , Chief Minister, THIRUVANANTHAPURAM, Single Window Information Center, Aadhaar e, Raju Abraham MLA, Sevi Mathew Somatheeram, Fama President, Benny, Jibi Thomas
COMMENTS