കുവൈറ്റ് സിറ്റി: ബക്രീദിന് വ്യാഴാഴ്ച (ഓഗസ്റ്റ് 31) മുതല്‍ അഞ്ചു ദിവസത്തേക്ക് കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു. കുവൈറ്റ് മന്ത്രിസഭ...
കുവൈറ്റ് സിറ്റി: ബക്രീദിന് വ്യാഴാഴ്ച (ഓഗസ്റ്റ് 31) മുതല്‍ അഞ്ചു ദിവസത്തേക്ക് കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു.
കുവൈറ്റ് മന്ത്രിസഭ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. സെപ്റ്റംബര്‍ ഒന്നിനാണ് ബക്രീദ്.
ബക്രീദ് മുന്‍നിറുത്തി കേരളത്തിലേക്ക് പ്രവാസികളുടെ ഒഴുക്കാണ്. വിമാന ടിക്കറ്റുകളുടെ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്.
കോഴിക്കോട് കാപ്പാട് ദുല്‍ഹജ് മാസപ്പിറ കണ്ടതായി മുഖ്യഖാസി ഇന്പിച്ചി അഹമ്മദ് അറിയിച്ചു. ഇതോടെ, കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ബലി പെരുന്നാള്‍ ആഘോഷിക്കുമെന്ന് മത മേലദ്ധ്യക്ഷര്‍ അറിയിച്ചു.
COMMENTS