തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍വാണിഭ സംഘത്തിലെ അഞ്ചു പേര് അറസ്റ്റില്‍. മാറനല്ലൂര്‍ ...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍വാണിഭ സംഘത്തിലെ അഞ്ചു പേര് അറസ്റ്റില്‍.
മാറനല്ലൂര്‍ ചീനിവിളവീട്ടില്‍ സദാശിവന് (64), വെളളനാട് മേപ്പൂക്കട കുറ്റിക്കാട് സുമേഷ് (26), കല്ലറ ലക്ഷ്മീവിളാകം വിഷ്ണുസാഗര്‍ (28) മലയിന്‍കീഴ് കുറ്റിക്കാട് ശ്രീകല (40), പൊട്ടന്‍കാവ് ഷാഹിതാബീവി (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാടകയ്ക്ക് വീടുകളെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിഷ്ണുസാഗര്‍ പ്രണയം നടിച്ചു വിവാഹവാഗ്ദാനം നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
ശ്രീകലയുടെയും ഷാഹിതാബീവിയുടെയും വീടുകളിലെത്തിച്ചാണ് വിഷ്ണുസാഗര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റുപലരും പെണ്‍കുട്ടിയെ ഇവിടെ വച്ചു പീഡിപ്പിച്ചു.
പതിനഞ്ച് വയസ്സു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണ്. മലയന്‍കീഴ്, വിളപ്പിന്‍ശാല, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.

COMMENTS