കെയ്‌റോ: ഈജിപ്തിലെ അലക്‌സാന്‍ഡ്രിയക്കടുത്ത് തീവണ്ടികള്‍ കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേ...
കെയ്‌റോ: ഈജിപ്തിലെ അലക്‌സാന്‍ഡ്രിയക്കടുത്ത് തീവണ്ടികള്‍ കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കും.
കെയ്‌റോയില്‍ നിന്നും പോര്‍ട്ട് സെയ്ദില്‍ നിന്നും പുറപ്പെട്ട തീവണ്ടികള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഖൊര്‍ഷിദ് സ്റ്റേഷനടുത്താണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Tags: Egypt, Accident, Train, Death, World

COMMENTS