തിരുവനന്തപുരം: വീട്ടമ്മ കുളിക്കുന്നത് ഒളിഞ്ഞുനിന്നു പകര്‍ത്തി പണം തട്ടിയ കേസില്‍ സിപിഎം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറി സമീര്‍ അറസ്റ്റില്...
തിരുവനന്തപുരം: വീട്ടമ്മ കുളിക്കുന്നത് ഒളിഞ്ഞുനിന്നു പകര്‍ത്തി പണം തട്ടിയ കേസില്‍ സിപിഎം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറി സമീര്‍ അറസ്റ്റില്‍.
വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തിയ ബ്രാഞ്ച് സെക്രട്ടറി അതുകാട്ടി അവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി.
ഭീഷണിപ്പെടുത്തി പലപ്പോഴായി രണ്ടുലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും സമീര്‍ തട്ടിയെടുത്തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്നാണ് പൊലീസ് ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തതും അറസ്റ്റു ചെയ്തതും.
Keywords: CPM, Vizhinjam, Poovar, Crime, Molesting, Arrest
COMMENTS